ബാർകോഴ വിവാദത്തിന് പ്രസക്തിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ

തിരുവനന്തപുരം: ബാർകോഴ വിവാദത്തിന് ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ബാർകോഴ വിഷയം ശക്തമായി തന്നെ എൽ.ഡി.എഫ് ഉയർത്തിയിട്ടുണ്ട്. ഈ വിവാദം സൃഷ്ടിച്ചതിൽ ഉമ്മൻചാണ്ടി അടക്കം യു.ഡി.എഫിൽ ഉള്ളവരുടെ പങ്ക് ചെറുതല്ലെന്നും വിജയരാഘവൻ പറഞ്ഞു.

പുതിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന്‍റെ നിലപാടാണ് പ്രധാനം. നിലപാട് വ്യക്തമാക്കിയാൽ ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - A Vijayaraghavan React to Jose K Mani LDF Entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.