Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 6:06 AM GMT Updated On
date_range 2 Sep 2020 6:06 AM GMTബാർകോഴ വിവാദത്തിന് പ്രസക്തിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ
text_fieldsbookmark_border
തിരുവനന്തപുരം: ബാർകോഴ വിവാദത്തിന് ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ബാർകോഴ വിഷയം ശക്തമായി തന്നെ എൽ.ഡി.എഫ് ഉയർത്തിയിട്ടുണ്ട്. ഈ വിവാദം സൃഷ്ടിച്ചതിൽ ഉമ്മൻചാണ്ടി അടക്കം യു.ഡി.എഫിൽ ഉള്ളവരുടെ പങ്ക് ചെറുതല്ലെന്നും വിജയരാഘവൻ പറഞ്ഞു.
പുതിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന്‍റെ നിലപാടാണ് പ്രധാനം. നിലപാട് വ്യക്തമാക്കിയാൽ ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story