മരിച്ച യൂനുസ് 

വയനാട് വൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു

വൈത്തിരി: പൊഴുതന സ്വദേശിയായ യുവാവ് ചേളാരി പാണമ്പ്ര പാച്ചേരി കുളത്തിൽ മുങ്ങി മരിച്ചു. പൊഴുതന മേൽമുറി തൊട്ടിയിൽ യൂനുസ് (37) ആണ് മരിച്ചത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് മരണം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് മേൽമുറി ജുമ മസ്ജിദിൽ

Tags:    
News Summary - A young man from Vythiri drowned in Chelari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.