തെരഞ്ഞെടുപ്പു കമീഷനും സർക്കാറുമായി ഒത്തുകളി –കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ ഏ​താ​നും ദി​വ​സം കൂ​ടി വൈ​കി​യേ​ക്ക ും. ഇ​തി​നി​ടെ, പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ മോ​ദി​സ​ർ​ക്കാ​റും തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നു​മാ​യി ഒ​ത്തു​ ക​ളി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചു.

ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ ഖ്യാ​പ​നം പ​തി​വു സ​മ​യ​ത്തേ​ക്കാ​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്​ നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. 2014ലെ ​ലേ ാ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്​ മാ​ർ​ച്ച്​ അ​ഞ്ചി​നാ​ണ്. അ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ചൊ ​വ്വാ​ഴ്​​ച തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ജ​മ്മു-​ക​ശ്​​മീ​രി​ലെ സ്​​ഥി​തി വി​ല​യി​രു​ത്താ​ൻ അ​വി​ടെ ര​ണ്ടു ദി​വ​സ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​ണ്​ ക​മീ​ഷ​ൻ. അ​തു ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി ക​മീ​ഷ​ൻ സ​മ്പൂ​ർ​ണ യോ​ഗം ചേ​ർ​ന്ന്​ വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ണം.

മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​​ളി​ലെ ​അ​ർ​ധ​സേ​നാ വി​ന്യാ​സ​ത്തെ​ക്കു​റി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത്​ പ​ര്യ​ട​ന​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്​​ച​കൂ​ടി സം​സ്​​ഥാ​ന​ത്ത്​ ത​ങ്ങു​ന്ന മോ​ദി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ്.
പു​ൽ​വാ​മ സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ഴും അ​തി​ർ​ത്തി ഭേ​ദി​ച്ച്​ ഇ​ന്ത്യ, പാ​ക്​ വ്യോ​മ​സേ​ന​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​പ്പോ​ഴും ഗൗ​ര​വ സ്​​ഥി​തി മു​ൻ​നി​ർ​ത്തി യാ​ത്ര​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ളി​ലും ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന ക​മീ​ഷ​ൻ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ ചോ​ദി​ച്ചു. ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യാ​ത്ര​ക​ളാ​ണ്​ മോ​ദി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യും മ​റ്റും ചി​ത്ര​ങ്ങ​​​ളോ​ടെ, സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ൾ വ​ർ​ണി​ക്കു​ന്ന മു​ഴു​പേ​ജ്​ പ​ര​സ്യ​ങ്ങ​ൾ പ​ല പേ​ജു​ക​ളി​ലാ​യി നി​റ​ച്ചാ​ണ്​ ഡ​ൽ​ഹി​യി​യി​ലും വി​വി​ധ വ​​ട​ക്കേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലും പ​ത്ര​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്. ചാ​ന​ലു​ക​ളി​ലും റേ​ഡി​യോ​വി​ലും നി​ര​വ​ധി പ​ര​സ്യ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​താ​ണ്​ കാ​ഴ്​​ച. പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്​ അ​വ​സാ​ന​നി​മി​ഷം വ​രെ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​റി​നെ ക​മീ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്ന്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Ahmed Patel questions EC over delay in announcement of LS poll- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.