സരിത നായർക്ക‌് അറസ‌്റ്റ‌് വാറൻറ്​

കോ​ഴി​ക്കോ​ട‌്​: സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴി​ക്കോ​​ട്ടെ കേ​സി​ൽ സ​രി​ത നാ​യ​ർ​ക്ക‌് മൂ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്ക്ലാ​സ്​ കോ​ട​തി​യു​ടെ അ​റ​സ‌്റ്റ‌് വാ​റ​ൻ​റ്. സ​രി​ത​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി.

കോ​ഴി​ക്കോ​ട‌് സ​െൻറ്​ വി​ൻ​സ​ൻ​റ്​ കോ​ള​നി ഫ​ജ​ർ​ഹൗ​സി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ‌് ന​ൽ​കി​യ കേ​സി​ലാ​ണ‌് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. അ​ബ്​​ദു​ൽ മ​ജീ​ദി​​െൻറ വീ​ട്ടി​ലും ഓ​ഫി​സി​ലും സോ​ളാ​ർ സ്ഥാ​പി​ക്കാ​നും സോ​ളാ​ർ ഫ്രാ​െ​ഞ്ചെ​സി ന​ൽ​കാ​നു​മാ​യി 42,70,378 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ‌് കേ​സ‌്. ബി​ജു രാ​ധാ​കൃ​ഷ‌്ണ​ന​ട​ക്കം മൂ​ന്ന‌് പ്ര​തി​ക​ളു​ള്ള കേ​സ്​ ജൂ​ൺ ആ​റി​ന്​ പ​രി​ഗ​ണി​ക്കും.

Tags:    
News Summary - arrest warrant for saritha-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.