അട്ടപ്പാടിയിൽ പുറത്തു നിന്നുള്ള ക്യാമ്പുകൾക്ക്​​ വിലക്ക്​

പാലക്കാട്​: അട്ടപ്പാടിയിൽ പുറത്തു നിന്നുള്ളവരുടെ ക്യാമ്പുകൾക്കും പഠനപ്രവർത്തനങ്ങൾക്കും​ വിലക്ക്​. സർക്കാർ ഇതര സംഘടനകളുടെ ക്യാമ്പുകൾക്കാണ്​ ഒറ്റപ്പാലം സബ്​കലക്​ടർ​ വിലക്ക് ഏർപ്പെടുത്തി​ ഉത്തരവിട്ടത്​.

അനുവാദമില്ലാതെ ഇവിടെ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്നും ഉത്തരവിലുണ്ട്​.

ആദിവാസികളുടെ സമാധാന ജീവിതത്തെ ബാധിക്കു​ന്നതുകൊണ്ടാണ്​ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നതെന്നാണ്​ വിശദീകരണം.

Tags:    
News Summary - attappadi camp ban -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.