മരിച്ച അമൽ

ലക്കിടി ദേശീയപാതയിൽ ബൈക്കപകടം; കോളജ് വിദ്യാർഥി മരിച്ചു

വൈത്തിരി: വയനാട് ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്‍റ് കോളജ് വിദ്യാർഥിയുമായ അമൽ ആണ് മരിച്ചത്.

ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൃതേദഹം വൈത്തിരി ഗവൺമെന്‍റ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അമൽ. പിതാവ് സുരേന്ദ്രൻ, മാതാവ് ഷീജ.  

Tags:    
News Summary - Bike accident on Lakidi National Highway; College student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.