പിണറായിയിൽ അപ്രഖ്യാപിത ഹർത്താൽ 

ത​ല​ശ്ശേ​രി: ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ച്ച ര​ക്ഷാ​യാ​ത്ര ക​ട​ന്നു​പോ​യ പി​ണ​റാ​യി ഗ്രാ​മ​ത്തി​ൽ അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ. ആ​രും ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം​ചെ​യ്​​തി​ല്ലെ​ങ്കി​ലും ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു. മ​രു​ന്നു​ക​ട​ക​ൾ മാ​ത്ര​മാ​ണ്​ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ, പ​ദ​യാ​ത്ര തു​ട​ങ്ങി​യ മ​മ്പ​റ​ത്ത്​ ക​ട​ക​ളെ​ല്ലാം പ​തി​വു​പോ​ലെ തു​റ​ന്നി​രു​ന്നു.
Tags:    
News Summary - BJP Janaraksha Yatra: Hartal mood in Pinarayi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.