കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബി.ജെ.പി പരിപാടി; പങ്കെടുത്തത് ആയിരത്തിലേറെ പേർ

കോഴിക്കോട്: സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബി.ജെ.പി പരിപാടി. ജനകീയ പ്രതിരോധം എന്ന പേരിൽ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.

പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ മത ഭീകരതക്ക് മുന്നിൽ മുട്ടുമടക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

Tags:    
News Summary - bjp public program in kozhikode violating covid norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.