‘പൗരത്വ സമരക്കാരെ വേട്ടയാടരുത്​’  അമിത്​ഷാക്ക്​ കുഞ്ഞാലിക്കുട്ടിയുടെ കത്ത്​

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍ഹി പൊ​ലീ​സ് നി​ര​പ​രാ​ധി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ള്ള​ക്കേ​സു​ക​ളി​ല്‍ കു​ടു​ക്കി അ​റ​സ്​​റ്റ്​  ചെ​യ്യു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്ക് ക​ത്തെ​ഴു​തി.  

ഡ​ല്‍ഹി ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഫൂ​റ സ​ര്‍ഗാ​ര്‍, മീ​രാ​ന്‍ ഹൈ​ദ​ര്‍, അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് ശി​ഫാ​ഉ​ര്‍ റ​ഹ്​​മാ​ന്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​രെ  ലോ​ക്ഡൗ​ണി​നി​ട​യി​ലും ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല സ​ര്‍ക്കാ​റു​ക​ളും വി​ചാ​ര​ണ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​ല്‍ഹി പൊ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ  ജ​യി​ലി​ല​ട​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​യി​ല്‍നി​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - CAA Protest Kunhalikkutty send letter to Amith sha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.