ക​മാ​ല​ക്ക​ട​വി​ ക​ണ്ടെ​ത്തി​യ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ശി​ലകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലകൾ മ്യൂസിയത്തിലേക്ക് മാറ്റി

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്​​കൊ​ച്ചി ക​മാ​ല​ക്ക​ട​വി​ലെ പൗ​രാ​ണി​ക ക​രി​പ്പു​ര വാ​ട്ട​ർ മെ​ട്രോ​ക്കു​വേ​ണ്ടി പൊ​ളി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള ശി​ലാ നി​ർ​മി​ത വ​സ്തു​ക്ക​ൾ സം​സ്ഥാ​ന പു​രാ​വ​സ്തു ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ർ​ട്ട്​​കൊ​ച്ചി ബാ​സ് റ്റി​ൻ ബം​ഗ്ലാ​വി​ലെ ജി​ല്ല പൈ​തൃ​ക മൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി.

വ​രും​ത​ല​മു​റ​ക്ക് പ​ഠ​ന വി​ഷ​യ​മാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 1503ൽ ​നി​ർ​മി​ച്ച ഇ​മ്മാ​നു​വ​ൽ കോ​ട്ട​യു​ടെ ലാ​റ്റ​റൈ​റ്റ് സ്​​റ്റോ​ണും മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ ക​ണ്ടെ​ടു​ത്ത താ​ഹ ഇ​ബ്രാ​ഹീം, സി​ദ്ദീ​ഖ്, റെ​യ്ഗ​ൺ സ്​​റ്റാ​ൻ​ലി, ജോ​മി എ​ന്നി​വ​രെ പു​രാ​വ​സ്തു ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Centuries-old stones were moved to the museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.