വഞ്ചനക്കേസ്: ബിജു രാധാകൃഷ്‌ണൻ മൂന്നാഴ്‌ചക്കകം കീഴടങ്ങണമെന്ന് ഹൈകോടതി

കൊ​ച്ചി: ചെ​ക്ക്​ ന​ൽ​കി വ​ഞ്ചി​ച്ച കേ​സി​ൽ സോ​ളാ​ർ ത​ട്ടി​പ്പ്‌ കേ​സ്​ പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്‌​ണ​ൻ മൂ​ന്നാ​ഴ്‌​ച​ക്ക​കം എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ ബ​യോ​റി​ഥം വെ​ൽ​ന​സ്‌ ആ​ൻ​ഡ്​ സ്‌​പാ സെ​ന്റ​ർ ന​ട​ത്തി​പ്പു​കാ​ർ​ക്ക്‌ ന​ൽ​കി​യ ചെ​ക്ക്‌ മ​ട​ങ്ങി​യ കേ​സി​ലാ​ണ്​ ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ണി​ന്‍റെ ഉ​ത്ത​ര​വ്.

അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ കീ​ഴ​ട​ങ്ങി​യാ​ൽ ആ ​ദി​വ​സം ത​ന്നെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​മെ​ന്നും അ​ത്​ കോ​ട​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ നി​ർ​ദേ​ശി​ച്ചു. അ​റ​സ്‌​റ്റ്‌ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കീ​ഴ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്‌ ബി​ജു രാ​ധാ​കൃ​ഷ്‌​ണ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. അ​റ​സ്‌​റ്റ്‌ ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ്‌ കോ​ട​തി ത​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ക​യും ​ചെ​യ്തു.

Tags:    
News Summary - Cheating case: HC asks Biju Radhakrishnan to surrender within three weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.