ബി.ജെ.പി സ്​ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുന്നത്തുകാൽ ഡിവിഷനിലെ ബി.ജെ.പി സ്​ഥാനാർഥി മർദ്ദിച്ചതായി യുവതിയുടെ പരാതി.

അജേഷിനെതിരെയാണ്​ പരാതി. പരിക്കേറ്റ ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ്​ പ്രചരണാർഥം മതിലിൽ പോസ്​റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്​ മർദ്ദനത്തിന്​ കാരണം. മതിലിൽ പോസ്​റ്റർ പതിക്കുന്നത്​ ദീപ വിലക്കിയിരുന്നു. 

Tags:    
News Summary - Complaint against BJP Candidate Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.