പെരുമ്പാവൂരില്‍ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം

എറണാകുളം: പെരുമ്പാവൂർ നഗരത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം കണ്ടെത്തി. എം.സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തി​െൻറ മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്. ഏതാനും വർഷത്തോളമായി അടഞ്ഞുകിടക്കുന്ന മുറിയായിരുന്നു.

പ്രദേശത്താകെ ദുർഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾ ഇന്ന് പരാതിയുമായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Decomposing dead body inside a locked room in Perumbavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.