തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി. ഏതാനും സ്കോളർഷിപ്പുകൾക്ക് ഈ മാസം 31 വരെ മാത്രമേ അപേക്ഷിക്കാനാവൂ. www.dcescholarship.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
രജിസ്‌ട്രേഷന്‍ പ്രിന്‍റ് ഔട്ടും മറ്റ് രേഖകളും ജനുവരി ഏഴിനകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. കുടുതൽ വിവരങ്ങൾക്ക്: 9446096580, 9446780308, 04712306580.
ലഭ്യമായ സ്കോളർഷിപ്പുകൾ:
1)Post Matric Scholarship For Minorities -NSP(PMS) അവസാന തീയ്യതി നവം. 30
2)Central Sector Scholarship -NSP(CSS) അവസാന തീയ്യതി നവം. 30
3)State Merit Scholarship -DCE(SMS) അവസാന തീയ്യതി ഡിസം. 31
4)District Merit Scholarship -DCE(DMS) അവസാന തീയ്യതി ഡിസം. 31
5)Merit Scholarship to the Children of School Teachers -DCE(MSCT) അവസാന തീയ്യതി നവം. 30
6)Hindi Scholarship -DCE(HS) അവസാന തീയ്യതി ഡിസം. 31
7)Muslim Nadar Girls Scholarship-DCE(MNS) അവസാന തീയ്യതി ഡിസം. 31
8)Sanskrit Scholarship -DCE(SSE) അവസാന തീയ്യതി ഡിസം. 31
9)Suvarna Jubilee Merit Scholarship-DCE(SJMS) അവസാന തീയ്യതി ഡിസം. 31
10) Blind/PH Scholarship -DCE(BPHFC) അവസാന തീയ്യതി ജനു. 10
11) Music Fine Arts Scholarship -DCE(MFAS) അവസാന തീയ്യതി ഡിസം. 31
12)Post Matric Scholarship For Disabilities -NSP(PMSD) അവസാന തീയ്യതി നവം. 30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.