മലപ്പുറം: മലപ്പുറത്തെ ആദ്യകാല ഡോക്ടറും എം.ബി.എച്ച് ആശുപത്രി എം.ഡിയുമായിരുന്ന ഡോ. എം. അബ്്ദുല്‍ മജീദ് നിര്യാതനായി. തിരൂരങ്ങാടി യത്തീംഖാന അസിസ്റ്റൻറ് സെക്രട്ടറിയായിരുന്നു.
എം.കെ ഹാജിയുടെ മകള്‍ കാജ ഹജ്ജുമ്മയാണ് ഭാര്യ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് മലപ്പുറത്തെ വീടിനടുത്തുള്ള ജുമാ മസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.