തിരുവനന്തപുരം: മാവോവാദികൾക്ക് വെള്ളവും വളവും നൽകുന്നത് മുസ്ലിം തീവ്രാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനെൻറ പ്രസ്താവനക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. പ്രസംഗത്തിൽ പലരും പലതും പറയുമെന്നും രാഷ്ട്രീയക്കാർ പറയുന്നെതല്ലാം പാർട്ടി നയമാണോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.
അതേസമയം, പി. മോഹനെൻറ പ്രസ്താവനയെ പിന്തുണച്ച് പി. ജയരാജൻ രംഗത്ത് വന്നിരുന്നു. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്നത് യാഥാർത്യമാെണന്നും ആ യാഥാർഥ്യം സമൂഹത്തിന് മുമ്പിൽ തുറന്നു പറയുകയാണ് മോഹനൻ ചെയ്തതെന്നുമായിരുന്നു പി. ജയരാജൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.