കണ്ണൂർ: ശബരിമലയെ ഉപയോഗിച്ച് കേരളത്തിൽ കലാപമുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. തന്ത്രിമാരെപ്പോലും ഇതിനായി ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ ഈ ഹീനമായ ശ്രമം തിരിച്ചറിയണമെന്നും ജയരാജൻ പ്രതികരിച്ചു.
ശ്രീധരൻ പിള്ളക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. പിള്ളയുടെ വിവാദ പ്രസ്താവന ഉദ്ധരിച്ചായിരുന്നു ജയരാജെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.