പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സെപ്​തംബർ മൂന്ന്​ തിങ്കളാഴ്​ച നടത്താനിരുന്ന ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്​മ​​െൻറ്​/ സപ്ലിമ​​െൻററി പരീക്ഷകൾ മാറ്റിവെച്ചതായി കേരള ബോർഡ്​ ​ഒാഫ്​ ഹയർസെക്കണ്ടറി എക്​സാമിനേഷൻ സെക്രട്ടറി അറിയിച്ചു. 
 

Tags:    
News Summary - Exam Postponded - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.