എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ സ്റ്റീൽ പൈപ്പുകൊണ്ടടിച്ചു; താടിയെല്ല് പൊട്ടി

പത്തനംതിട്ട: അടൂരിൽ കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് അച്ഛനിൽ നിന്ന് സ്റ്റീൽ പൈപ്പു​കൊണ്ട് അടിയേറ്റു. അടിയുടെ ശക്തിയിൽ കുഞ്ഞി​ന്റെ താടിയെല്ലിന് ഗുരുതര പരിക്കേറ്റു. കുഞ്ഞ് ചികിത്സയിലാണ്.

ഭാര്യയെ മർദിക്കുന്നതിനിടെയാണ് കുഞ്ഞിനും അടിയേറ്റത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ അടൂർ സ്വദേശി ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Father beats eight-month-old baby with steel pipe; Jaw broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.