വിവാഹസദ്യ ഒരുക്ക​ുന്നതിനിടെ തിളക്കുന്ന ചോറുപാ​ത്രത്തിൽ വീണ്​ യുവാവിന്​ പൊള്ളലേറ്റു

കണ്ണൂർ: വിവാഹസദ്യ ഒരുക്ക​ുന്നതിനിടെ തിളക്കുന്ന ചോറുപാ​ത്രത്തിൽ വീണ്​ യുവാവിന്​ പൊള്ളലേറ്റു. കുറ്റ്യാട്ട ൂർ വില്ലേജ്​മുക്കിലെ വിജേഷിനാണ്​ (30) പൊള്ളലേറ്റത്​. വലതുകൈക്ക്​ സാരമായി പൊള്ളലേറ്റ ഇയാളെ ജില്ല ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തി​​െൻറ വീട്ടിൽ വിവാഹസദ്യ തയാറാക്കുന്നതിന്​ സഹായിക്കാനെത്തിയ വിജേഷ്​ കാൽതെന്നി ചോറുപാത്രത്തിൽ കൈകുത്തി വീഴുകയായിരുന്നു.

Tags:    
News Summary - fire accident- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.