മു​ൻ അ​ധ്യാ​പി​ക ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ തൊ​ണ്ടി​യാ​ള​ത്ത് റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ടി​വേ​ലു​വിെൻറ ഭാ​ര്യ ലീ​ലാ​മ്മ​യാ​ണ് (69) മ​രി​ച്ച​ത്. വീ​ട്ടി​ലെ ടെ​റ​സി​നു മു​ക​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ടെ​റ​സി​നു മു​ക​ളി​ലേ​ക്കു​പോ​യ ലീ​ലാ​മ്മ​യെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​തെ വ​ന്ന​തോ​ടെ മ​ക്ക​ൾ പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പാ​ട്ട​വ​യ​ൽ, ഉ​പ്പ​ട്ടി, ലോ​യ​ർ​ബെ​ക്കി, ക​റോ​ലി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു മ​ക​ളു​മു​ണ്ട്. ദേ​വാ​ല പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Former teacher strangled to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.