പെട്രോൾ, ഡീസൽ വില കുറഞ്ഞു

തിരുവനന്തപുരം: 15 ദിവസത്തിന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. മാർച്ച് 30നായിരുന്നു ഇതിന് മുമ്പ് വില കുറച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമാണ് ഇന്നത്തെ വില. 

Tags:    
News Summary - fuel price cut after 15 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.