കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1280 രൂപയാണ് ഇടിവുണ്ടായത്. തിങ്കളാഴ്ച 320 രൂപ കുറഞ്ഞ് 36,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി.
ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് ബോണ്ടുകളിലെ ആദായംവര്‍ധിച്ചതും ഓഹരി വിപണികുതിച്ചതും സ്വര്ണവിലയേയും സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.