അറബിക്കടലിൽ ചുഴലിക്കാറ്റ് വരുന്നു; കടലാക്രമണത്തിന് സാധ്യത

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ പ്ര​ദേ​ശ​ത്ത്​ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​തി​ശ​ക്ത ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​നും ശേ​ഷ​മു​ള്ള 24 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 

ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യാ​ൽ വ​ട​ക്ക് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ജൂ​ൺ മൂ​ന്നോ​ടെ ഉ​ത്ത​ര മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അ​റ​ബി​ക്ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പൂ​ർ​ണ നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.

കേ​ര​ള തീ​ര​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​ശ്ചി​മ അ​റ​ബി​ക്ക​ട​ലി​ൽ ഒ​മാ​ൻ-​യെ​മ​ൻ തീ​ര​ത്താ​യി രൂ​പം​കൊ​ണ്ട അ​തി​ശ​ക്ത ന്യൂ​ന​മ​ർ​ദം ഒ​മാ​നി​ലെ സ​ലാ​ല​യി​ൽ​നി​ന്ന് 20 കി.​മീ ദൂ​ര​ത്ത് തു​ട​രു​ക​യാ​ണ്. 

അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​തി​െൻറ ശ​ക്തി ക്ഷ​യി​ച്ച് തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​റ​ബി​ക്ക​ട​ലി​ലെ ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും കാ​ല​വ​ർ​ഷ​ത്തി​െൻറ വ​ര​വും അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സം കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - heavy rain expected in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.