വീട്ടമ്മക്ക്​ പീഡനം; വൈദികർക്ക്​ ജാമ്യമില്ല

കൊ​ച്ചി: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യി​ലെ മൂ​ന്ന്​ പു​രോ​ഹി​ത​രു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ഒ​ന്ന്, ര​ണ്ട്, നാ​ല്​ പ്ര​തി​ക​ളാ​യ ഫാ. ​സോ​ണി വ​ര്‍ഗീ​സ്, ഫാ. ​ജോ​ബ് മാ​ത്യു, ഫാ. ​ജെ​യ്​​സ്​ കെ. ​ജോ​ർ​ജ്​ എ​ന്നി​വ​രു​ടെ ഹ​ര​ജി​ക​ളാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ത​ള്ളി​യ​ത്. ഹ​ര​ജി​ക്കാ​ർ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സ്​ അ​ട്ടി​മ​റി​ക്കാ​നും നി​യ​മ​ത്തി​ന്​ മു​ന്നി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടാ​നു​മു​ള്ള സാ​ധ്യ​ത വി​ല​യി​രു​ത്തി​യു​മാ​ണ്​ ഉ​ത്ത​ര​വ്.

മ​ല​ങ്ക​ര ​ഒാ​ർ​ത്ത​ഡോ​ക്​​സ്​ സി​റി​യ​ൻ ച​ർ​ച്ചി​ലെ വൈ​ദി​ക​രാ​യ ഹ​ര​ജി​ക്കാ​ർ​ക്കും മ​റ്റ്​ ര​ണ്ട്​ പേ​ർ​ക്കു​മെ​തി​രെ​യാ​ണ്​ പീ​ഡ​ന​ത്തി​ന്​ കേ​സെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം ​ൈക്രം​ബ്രാ​ഞ്ച്​ എ​സ്.​പി​യു​െ​ട നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്. താ​നും ഭ​ർ​ത്താ​വ​ട​ക്കം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ്​ പ്ര​തി​ക​ൾ പു​ല​ർ​ത്തി​യ​തെ​ന്നാ​ണ്​ യു​വ​തി മൊ​ഴി​യി​ൽ പ​റ​ഞ്ഞ​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ര​വ​സ​ര​ത്തി​ൽ എ​ല്ലാ വി​വ​ര​വും ഭ​ർ​ത്താ​വി​നോ​ട്​ പ​റ​യു​ക​യാ​യി​രു​ന്നു. ബി​ഷ​പ്പി​ന്​ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സി​നെ ആ​ദ്യം അ​റി​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ആ​േ​രാ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. ലൈം​ഗി​ക ചൂ​ഷ​ണ​മെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ൽ​ത​ന്നെ അ​ത്​ യു​വ​തി​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണെ​ന്നും ബ​ലാ​ത്സം​ഗ​ത്തി​​​​െൻറ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യും​മു​േ​മ്പ ചി​ല സു​പ്ര​ധാ​ന​രേ​ഖ​ക​ൾ ഹ​ര​ജി​ക്കാ​ർ​ത​ന്നെ ഹാ​ജ​രാ​ക്കി​യ​ത്​ ഇ​വ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ മ​റ്റൊ​രു ക​ഥ മെ​ന​യാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തി​​​​െൻറ തെ​ളി​വാ​ണെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ​ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​മേ​ധ​യാ സ​മ്മ​തം ന​ൽ​കി​യ​ത​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​താ​ണെ​ന്നും​ യു​വ​തി​യു​ടെ മൊ​ഴി​യു​ണ്ട്. സം​ഭ​വം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പു​റ​ത്തു​വ​ന്ന​തു​കൊ​ണ്ട്​ മാ​ത്ര​മാ​ണ്​ കേ​സാ​യി മാ​റി​യ​ത്. മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക​ൾ ​വൈ​ദി​ക​രാ​ണെ​ന്ന​തു​കൊ​ണ്ട്​ യു​വ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ തെ​റ്റാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണം. ഇ​തി​​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ യു​വ​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​തി​നാ​ൽ, ഇൗ ​ഘ​ട്ട​ത്തി​ൽ മൊ​ഴി അ​വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി മു​മ്പാ​െ​ക കീ​ഴ​ട​ങ്ങി റെ​ഗു​ല​ർ ജാ​മ്യ​ത്തി​ന്​ പ്ര​തി​ക​ൾ​ക്ക്​ അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഉ​ത്ത​ര​വി​ട​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

‘വൈദികരുടെ പരാക്രമം വേട്ടമൃഗങ്ങളെ​പോലെ’

ഇ​ര​യു​ടെ​മേ​ൽ വേ​ട്ട​മൃ​ഗ​ങ്ങ​ളെ​ന്ന​പോ​ലെ​യാ​ണ്​ വീ​ട്ട​മ്മ​ക്കു​​നേ​െ​​ര വൈ​ദി​ക​രു​ടെ പ​രാ​ക്ര​മ​മു​ണ്ടാ​യ​തെ​ന്ന്​ ഹൈ​കോ​ട​തി. പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ​ട​ക്കം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​ത്ത​ബ​ന്ധം മു​ത​ലെ​ടു​ത്തു​മാ​ണ്​ പ്ര​തി​ക​ൾ കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പീ​ഡ​ന​ക്കേ​സി​ൽ വൈ​ദി​ക​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ വി​ധി​യി​ലാ​ണ്​ കോ​ട​തി പ​രാ​മ​ർ​ശം. 

വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി 1999 ന​വം​ബ​ർ മു​ത​ൽ ഒ​ന്നാം പ്ര​തി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യാ​ണ്​ യു​വ​തി​യു​ടെ മൊ​ഴി. ഒ​ന്നാം പ്ര​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച 2002വ​രെ പീ​ഡ​നം തു​ട​ർ​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2005ൽ ​പീ​ഡ​നം പു​ന​രാ​രം​ഭി​ച്ചു. ഒ​ന്നാം പ്ര​തി ​േജാ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല​യി​ലെ സ്​​കൂ​ളി​ലാ​യി​രു​ന്നു ഇ​ത്. 2017വ​രെ ചൂ​ഷ​ണം തു​ട​ർ​ന്നു. ഒ​ന്നാം പ്ര​തി​യു​മാ​യു​ള്ള ബ​ന്ധം കു​മ്പ​സാ​ര​ത്തി​നി​ടെ ര​ണ്ടാം പ്ര​തി​യാ​യ പ​ള്ളി വി​കാ​രി​യോ​​ട്​ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​​ ഇ​യാ​ളും 2012 വ​​രെ ചൂ​ഷ​ണം ചെ​യ്​​തു. ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ്​ ചെ​യ്​​ത്​ ന​ഗ്​​ന ചി​ത്ര​ങ്ങ​ളാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ മൂ​ന്നാം പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി. 

പി​ന്നീ​ടാ​ണ്​ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള നാ​ലാം പ്ര​തി​യാ​യ വൈ​ദി​ക​​​​െൻറ പീ​ഡ​നം. കൗ​ൺ​സ​ല​റാ​യ അ​ദ്ദേ​ഹ​ത്തോ​ട്​ ത​​​​െൻറ അ​നു​ഭ​വം പ​റ​ഞ്ഞ​ത്​ പു​റ​ത്ത​റി​യി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ഴൊ​ക്കെ മു​ന്തി​യ ​ഹോ​ട്ട​ലി​ൽ ത​ങ്ങി​യാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. ഹോ​ട്ട​ൽ ബി​ല്ലും ത​ന്നെ​ക്കൊ​ണ്ട്​ അ​ട​പ്പി​ച്ചു. ഹോ​ട്ട​ലി​ൽ ബി​ല്ല​ട​ച്ച​തി​​​​െൻറ രേ​ഖ ഭ​ർ​ത്താ​വി​​​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​െ​ന​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ്​ പീ​ഡ​ന​പ​ര​മ്പ​ര​യു​ടെ ചു​രു​ള​ഴി​ച്ച​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം  യു​വ​തി കൃ​ത്യ​മാ​യി മൊ​ഴി​യി​ൽ വി​വ​രി​ച്ചി​ട്ടു​ള്ള​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.


 

Tags:    
News Summary - High Court Refuse to Grant Bail to 3 Orthodox Priest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.