ഭാര്യയും സുഹൃത്തും ചേർന്ന്​ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ആര്യനാട്​ ഭാര്യയും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. നെടുമങ്ങാട്​ ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്.

ഭാര്യ അഞ്ജു, സുഹൃത്ത്​ ശ്രീജു എന്നിവരെ ആര്യനാട്​ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Tags:    
News Summary - Husband stabbed to death by wife and her lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT