മലപ്പുറം: സി.പി.എം നടത്തുന്ന ഏകസിവിൽ കോഡ് സെമിനാറിലേക്ക് ക്ഷണിച്ചത് സ്പർധ വളർത്താനുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കോൺഗ്രസിനെ മാറ്റിനിർത്തി ലീഗിനെ വിളിച്ചത് ആ ലക്ഷ്യം മുൻനിർത്തിയാണ്.
ഇക്കാര്യം യോഗത്തിൽ ചർച്ചചെയ്തു. തുടർന്നാണ് ഏകകണ്ഠമായി സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഇ.ടി വിശദീകരിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.