ന്യൂഡൽഹി: കറുത്ത ഷെർവാണിയണിഞ്ഞ് ബംഗാര നൃത്ത ചുവടുകളുമായെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്. വ്യാഴാഴ്ച ഡൽഹിയിലെ കനേഡിയൻ ഹൗസിൽ നടന്ന പരിപാടിയിലാണ് പത്നി സോഫിയ ട്രൂഡോയ്ക്കൊപ്പം ബംഗരാ നൃത്തം ചെയത് പ്രധാനമന്ത്രി വേദിയിലെത്തിയത്. ദോൽ സംഗീതത്തിനൊപ്പം ട്രൂഡോ ചുവട് വെച്ചതോടെ ആളുകൾക്കും ആവേശമായി.
ട്രൂഡോയുടെ നൃത്തത്തിന്‍റെ ദൃശ്യങ്ങൾ പരിപാടിക്കെത്തിയ പത്ര പ്രവർത്തകരിലൊരാൾ ഫോണിൽ ഷൂട്ട് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറൽ 12 മണിക്കൂറിനുള്ളിൽ 60000 പേരാണ് ട്രൂഡോയുടെ നൃത്തം കണ്ടത്.
Canadian PM @JustinTrudeau makes an entrance at the Canada house in New Delhi. Truly in the spirit of India. @DemocracyNewsL pic.twitter.com/ph19O7ysB4
— Rohit Gandhi (@rohitgandhi_) February 22, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.