ഗാന്ധിനഗർ: ഏറ്റുമാനുരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവെൻറ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കവേ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് ദേഹാസ്വാസ്ഥ്യം. മെഡി. കോളജ് ജങ്ഷനിലെ പരിപാടിയിൽ പ്രസംഗിച്ചുതീർന്ന ഉടനെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഡിയോളജി വിഭാഗം മേധാവി വി.എൽ. ജയപ്രകാശിെൻറ നേതൃത്വത്തിൽ ഹൃദയ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.