പമ്പ: അയ്യപ്പൻമാരുടെ കാര്യത്തിൽ പ്രതികാര നടപടിയിലേക്ക് പോകാതെ സുഗമമായ ദർശനം ഒരുക്കുന്നതിനായി സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.
അയ്യപ്പ ഭക്തൻമാർക്ക് പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ദേവസ്വം ബോർഡും സർക്കാരും തയാറാവണമെന്നും സുേരന്ദ്രൻ പ്രതികരിച്ചു. താനൊരു ഭക്തനായിട്ടാണ് ഇവിടെ വന്നിരിക്കുന്നതെന്നും നാളെ വരെ ഇവിടെ തന്നെ കാണുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.