കലോത്സവ സമാപനം: ബുധനാഴ്ച തൃശൂർ വിദ്യാഭ്യാസ ജില്ലക്ക് അവധി

തൃശൂർ: 58മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ദിവസമായ ബുധനാഴ്ച തൃശൂർ വിദ്യാഭ്യാസ ജില്ലക്ക് അവധി. റവന്യൂ ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് ജില്ലാ കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Kalolsavam 2018: Collector Announced Holiday on Thrissur Education District (Wend Day) -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.