കോഴിക്കോട്​ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തി​െൻറ ചിറക്​ വിമാനത്താവള വളപ്പിൽ ഒരുക്കിയ സ്ഥലത്തേക്ക്​ മാറ്റാനായി ക്രെയിൻ ഉപയോഗിച്ച്​ ലോറിയിൽ കയറ്റുന്നു

കരിപ്പൂരിൽ അറ്റകുറ്റപ്പണി ആരംഭിച്ചു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ വിമാനങ്ങൾ നിർത്തിയിടുന്ന പാർക്കിങ്​ ബേയോട്​ ചേർന്നുള്ള എക്വിപ്​മെൻറ്​ സ്​റ്റേജിങ്​ ഏരിയയി​ൽ അറ്റകുറ്റപ്പണി ആരംഭിച്ചു.

ഒരു കോടി രൂപ ചെലവിലാണ്​ പ്രവൃത്തി നടക്കുന്നത്​. ഇൗ ഭാഗങ്ങളിലെല്ലാം കോൺക്രീറ്റ്​ അടർന്നുപോയിട്ടുണ്ട്​. ഇവിടെ ഗ്രൗണ്ട്​ ഹാൻഡ്​​ലിങ്ങിനായുള്ള ട്രാക്​ടറുകളും കാറ്ററിങ്​ വാഹനങ്ങളും അടക്കം നിർത്തുന്ന ഭാഗമാണ്​.

പലയിടങ്ങളിലും കോൺ​ക്രീറ്റിൽ വിള്ളലുകൾ വന്നിട്ടുണ്ട്​​. ഇവിടെ പുതുതായി കോൺക്രീറ്റ്​ സ്ഥാപിക്കും. കഴിഞ്ഞദിവസം മുതലാണ്​ പ്രവൃത്തി ആരംഭിച്ചത്​. കൊണ്ടോട്ടി ഡോറൽ ഇൻഫ്രാസ്​ട്രക്​ചേഴ്​സിനാണ്​ കരാർ.

Tags:    
News Summary - Karippur airport: Repairing started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.