യു.എച്ച്​. സിദ്ദീഖിനെ അനുസ്​മരിച്ചു

കാസർകോട്: അന്തരിച്ച സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്. സിദ്ദീഖിനെ കാസർകോട്​ പ്രസ് ക്ലബിൽ ചേർന്ന യോഗം അനുസ്മരിച്ചു. സുപ്രഭാതം കാസർകോട് ബ്യൂറോ ചീഫ് എം.പി. മുജീബ് റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ആലൂർ, നാരായണൻ കരിച്ചേരി, ജയകൃഷ്ണൻ നരിക്കുട്ടി, ഉദിനൂർ സുകുമാരൻ, ടി.എ. ഷാഫി, സിജു കണ്ണൻ എന്നിവർ സംസാരിച്ചു. ഷൈജു പിലാത്തറ സ്വാഗതവും അബ്ദുല്ലക്കുഞ്ഞി ഉദുമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.