തൃക്കണ്ണാട് ക്ഷേത്ര ആഘോഷക്കമ്മിറ്റി ഭാരവാഹികൾ

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം അഗ്രശാലയിൽ ചേർന്നു. കണ്ണൻ നായർ അധ്യക്ഷത വഹിച്ചു. 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നാരായണൻ മുല്ലച്ചേരി (പ്രസി.), പ്രഭാകരൻ കോട്ടിക്കുളം (വൈ. പ്രസി.), സുരേന്ദ്രനാഥ്‌ കോട്ടിക്കുളം (സെക്ര.), പ്രഭാകരൻ പാറമ്മൽ (ജോ.സെക്ര.), ചന്ദ്രൻ വെടിത്തറക്കാൽ (ട്രഷ.). മാതൃസമിതി: ലത വലിയവളപ്പ് (പ്രസി.), സരള ചിറമ്മൽ (വൈ. പ്രസി.), ഉമ ചന്ദ്രൻ (സെക്ര.), ലക്ഷ്മി ബാലൻ (ജോ.സെക്ര.), വള്ളി മണികണ്ഠൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.