സഹവാസ ക്യാമ്പിന് തുടക്കമായി

ഉദുമ: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരുക്കം എന്നപേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന . സുഭാഷ് വനശ്രീ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. അച്യുതന്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് തങ്കമണി സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഒറിഗാമി സീമ ടീച്ചറും വരകളിലെ വിസ്മയം വിനോദ് അമ്പലത്തറയും നാടന്‍പാട്ട് കളരി സുഭാഷ് അറുകരയും അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.