Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസഹവാസ ക്യാമ്പിന്...

സഹവാസ ക്യാമ്പിന് തുടക്കമായി

text_fields
bookmark_border
ഉദുമ: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരുക്കം എന്നപേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന . സുഭാഷ് വനശ്രീ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. അച്യുതന്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് തങ്കമണി സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഒറിഗാമി സീമ ടീച്ചറും വരകളിലെ വിസ്മയം വിനോദ് അമ്പലത്തറയും നാടന്‍പാട്ട് കളരി സുഭാഷ് അറുകരയും അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story