കാഞ്ഞങ്ങാട്: അരയി ഗവ. യു.പി സ്കൂൾ 76ാം വാർഷികാഘോഷവും പ്രധാനാധ്യാപകൻ എം.കെ. ഹരിദാസിനുള്ള യാത്രയയപ്പും എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃതം സ്കോളർഷിപ് വിജയി കൾക്കുള്ള അനുമോദന പരിപാടിയും കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകനെ ഇ. ചന്ദ്രശേഖരൻ ആദരിച്ചു. സ്കോളർഷിപ് വിജയികളെ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.വി. മായാകുമാരി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ.വി. പുഷ്‌പ മുഖ്യാതിഥിയായി. സാഹിത്യകാരൻ പി.വി. ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തി. photoarayi school
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.