കാഞ്ഞങ്ങാട്: കേരളം കേന്ദ്രത്തിനു നൽകുന്ന എയിംസ് പ്രപ്പോസലിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട്ട് നടത്തുന്ന റിലേ നിരാഹാര സമരപ്പന്തലിൽ സമരനായിക മേധ പട്കർ സന്ദർശിച്ചു. എയിംസ് ജനകീയ കൂട്ടായ്മ വർക്കിങ് ചെയർമാൻ ഗണേഷ് അരമങ്ങാനം, ട്രഷറർ സലീം ചൗക്കി, ശരീഫ് മുകു, ശ്രീനാഥ് ശശി, കെ.ബി. മുഹമ്മദ്, ടി. ബഷീർ അഹമ്മദ്, തസ്രിയ ബഷീർ, മുഹമ്മദ് ഇച്ചിലിങ്കാൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സി.കെ. റഹ്മത്തുല്ല, കൃഷ്ണദാസ്, ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, മുഹമ്മദ് ഇസ്ഹാഖ്, ഫൈസൽ ചേരക്കാടത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.