അധ്യാപക ഒഴിവ്

ഹേരൂര്‍: മീപ്രി ജി.വി.എച്ച്.എസ്.എസില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ എന്‍ട്രപ്രണര്‍ഷിപ്​ ഡെവലപ്‌മൻെറ്​ തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 16ന് രാവിലെ 10.30ന്. ഫോണ്‍: 9447794883. പാല്‍ ഗുണമേന്മ ബോധവത്കരണം കാസർകോട്​: ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ യൂനിറ്റി​ൻെറയും വെസ്​റ്റ്​ എളേരി ക്ഷീരോൽപാദക സഹകരണ സംഘത്തി​ൻെറയും നേതൃത്വത്തില്‍ ചൊവ്വാഴ്​ച രാവിലെ 10ന് ഭീമനടി ക്രിസ്തുരാജ പള്ളി ഹാളില്‍ പാല്‍ഗുണമേന്മ ബോധവത്കരണ പരിപാടി നടത്തും. പരപ്പ ബ്ലോക്ക് പ്രസിഡൻറ്​​ എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.