ബദിയടുക്ക: ഒന്നിൽ ചേരാം... ഒന്നിച്ചുയരാം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല നടപ്പാക്കിയ മിഷൻ 21 അമ്പതിന പരിപാടിയുടെ സമാപന സമ്മേളനവും വിഖായ റാലിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഖലീൽ ദാരിമി ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ മൗലവി മീലാദ് നഗർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന പ്രമേയ പ്രഭാഷണം നടത്തി. കണ്ണിയത്ത് ഉസ്താദ് അക്കാദമിയിൽനിന്ന് ആരംഭിച്ച് ബദിയടുക്ക അപ്പർ ബസാറിൽ സമാപിച്ച വിഖായ വളൻറിയർ മാർച്ചിൻെറ ഫ്ലാഗ് ഓഫ് വിഖായ സംസ്ഥാന ചെയർമാൻ സലാം ഫറോഖ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.