കുമ്പള: അനധികൃതമായി മണൽവാരാനുപയോഗിച്ച തോണികൾ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി മുട്ടം ബങ്കര അഴിമുഖത്താണ് സംഭവം. ഇവിടെ നിന്ന് അനധികൃതമായി മണൽ വാരിയ തോണികൾ കുമ്പള തീരദേശ പൊലീസാണ് പിടികൂടിയത്. കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബാബുമോൻ, സുമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുട്ടം ബങ്കരയിലെയും ബേരിക്കയിലെയും നാട്ടുകാരുടെ സഹകരണത്തോടെയാണ് തോണികൾ നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.