കേരള മുസ്‍ലിം ജമാഅത്ത് ഇഫ്താര്‍ വിരുന്ന്

കാസര്‍കോട്: കേരള മുസ്‍ലിം ജമാഅത്ത് നടത്തിവരുന്ന റമദാന്‍ കാമ്പയിന്‍റെ ഭാഗമായി ജില്ല കമ്മിറ്റി പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനംചെയ്തു. കേരള മുസ്‍ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ്​ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, പ്രസ് ക്ലബ് പ്രസിഡന്‍റ്​ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. സി.എല്‍. ഹമീദ് സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. press club കാസര്‍കോട് പ്രസ് ക്ലബില്‍ കേരള മുസ്‍ലിം ജമാഅത്ത് ജില്ല കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ വിരുന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.