അംബേദ്കർ ദിനം: വിദ്യാർഥി യുവജന സംഗമവും ഇഫ്താറും നടത്തി

കാസർകോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ വിദ്യാർഥി-യുവജന സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. നുജൈം മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റിയംഗം ഇബാദ അഷ്റഫ് സ്വാഗതവും അസ്‌ലം സൂരംബയൽ നന്ദിയും പറഞ്ഞു. freternity അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ വിദ്യാർഥി-യുവജന സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.