അമ്മാളു അമ്മയെ ആദരിച്ചു

ആലംപാടി : മേയ് ​ദിനാചരണത്തിന്‍റെ ഭാഗമായി, 76ാം വയസ്സിലും തൊഴിലിടങ്ങളിൽ സജീവമായ അമ്മാളു അമ്മയെ ആസ്‌ക് ആലംപാടി ആദരിച്ചു. ആസ്‌ക് പ്രസിഡന്‍റ്​ മുസ്തഫ എരിയപ്പാടി സ്നേഹോപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഹിഷാം പൊയ്യയിൽ പൊന്നാടയണിയിച്ചു. ആസ്‌ക് ജി.സി.സി പ്രവർത്തക സമിതി അംഗം മുഹമ്മദ് ആലംപാടി കാഷ് അവാർഡ് സമ്മാനിച്ചു. നസീർ ബിസ്മില്ല, കാദർ ചാൽക്കര, സിദ്ദീഖ് ചൂരി, എം.എം. ബഷീർ, സാദിഖ് ഖത്തർ, ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു. ammalu amma മേയ്​ ദിനാചരണത്തിന്‍റെ ഭാഗമായി, 76ാം വയസ്സിലും തൊഴിലിടങ്ങളിൽ സജീവമായ അമ്മാളു അമ്മയെ ആസ്‌ക് ആലംപാടി ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.