കാസർകോട്: റവന്യൂമന്ത്രി കെ. രാജന് വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. രാവിലെ 10ന് കാസര്‍കോട് പട്ടയമേള, ഇ-ഓഫിസ് പ്രഖ്യാപനം. ഉച്ച 12.30ന് ഹോസ്ദുര്‍ഗ് പട്ടയമേള, ഇ- ഓഫിസ് പ്രഖ്യാപനം. ഉച്ച രണ്ടിന് വെള്ളരിക്കുണ്ട് പട്ടയമേള, മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം. വൈകീട്ട് നാലിന് കയ്യൂര്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം എന്നീ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും. നിയമസഭ സമിതി യോഗം 16ന് കാസർകോട്: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി യോഗം മേയ് 16ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭ സമിതി തെളിവെടുപ്പ് യോഗംചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.