നീലേശ്വരം: എണ്ണപ്പാറ സൻെറ് ആൻറണീസ് ചർച്ചിന്റെ മുക്കുഴിയിലുള്ള കുരിശുപള്ളിയിൽ മോഷണം നടന്നു. രാവിലെ പ്രാർഥനക്കായി എത്തിയ വിശ്വാസികളാണ് കവർച്ച കണ്ടത്. നേർച്ചപ്പെട്ടിയുടെ പൂട്ടുപൊളിച്ച നിലയിലായിരുന്നു. തുടർന്ന് പള്ളി അധികാരികളെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. പടം: nlr bam എണ്ണപ്പാറ ചർച്ചിലെ നേർച്ചഭണ്ഡാരം കവർച്ച നടത്തിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.