70 പേര്‍ക്ക്കൂടി കോവിഡ്

കാസര്‍കോട്: ജില്ലയിൽ 70 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവായി. 79 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 577 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 790. 4732 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.