ഷാ​ഹി​ദ 

യുവതികളെ കാണാനില്ലെന്ന് പരാതി

കാ​സ​ർ​കോ​ട്: മ​ഞ്ചേ​ശ്വ​രം ബ​ങ്ക​രയിലും കാഞ്ഞങ്ങാട് കൊ​ട​വ​ലത്തും യുവതികളെ കാണാനില്ലെന്ന് പരാതി. മ​ഞ്ചേ​ശ്വ​രം ബ​ങ്ക​ര സ്വ​ദേ​ശി​നി​യാ​യ കു​ഞ്ഞി​ബി എ​ന്ന ഷാ​ഹി​ദ​യെയാണ് (32) കാ​ണാ​തായത്.

മം​ഗ​ളൂരു ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ ഇ​വ​ർ തി​രി​ച്ചുവ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​വ​രം ല​ഭി​ച്ചാ​ൽ 04994 257401, 9497947263 ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കൊ​ട​വ​ലം സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. 17ന് ​ഉ​ച്ച​ക്ക് വീ​ട്ടി​ൽ​നി​ന്ന് പോ​യ ശേ​ഷം കാ​ണാ​താ​യ​താ​യാ​ണ് പ​രാ​തി. അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Complaints that the young women are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.