നീലേശ്വരം: നിള സാഹിത്യ ട്രസ്റ്റ് കവി വൈലോപ്പിള്ളി ശ്രീധര മേനോന്റെ 112ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് . വിജയൻ പന്മന അനുസ്മരണ പ്രഭാഷണം നടത്തി. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പാടച്ചേരി അമ്പുഞ്ഞി, സുധി ഓർച്ച, എച്ച്.കെ. ദാമോദരൻ, വിജയകുമാർ ഹരിപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.